x
trivandrum

ശാന്തിഗിരി ആശ്രമം പോത്തൻകോട്

ശാന്തിഗിരി ആശ്രമം പോത്തൻകോട്
  • PublishedAugust 9, 2024

ശാന്തിഗിരി ആശ്രമം തിരുവനന്തപുരം പോത്തൻകോട് സ്ഥിതി ചെയ്യുന്നു. 1950 കളിൽ ശ്രീ കരുണാകര ഗുരുവാണ് ഇൗ ആശ്രമം സ്ഥാപിച്ചത്. ആത്മീയത, ധ്യാനം സേവനം എന്നിവയുടെ ഒരു മുഖ്യകേന്ദ്രമായി ആശ്രമം മാറി. ശ്രീ കരുണാകര ഗുരു തന്റെ അനുയായികൾക്ക് സമാധാനം സഹാനുഭൂതി സത്യനിഷ്ഠ എന്നിവ പ്രധാനം ചെയ്തു.

ശാന്തിഗിരി ആശ്രമം വിവിധ ആചാരങ്ങൾക്കും ആരാധനകൾക്കും പേരു കേട്ടതാണ്. ആശ്രമത്തിൽ സാധ്യങ്ങൽക്കും സന്ദർഭർക്കും സേവന പ്രവർത്തനങ്ങളിൽ പങ്കാളികളാകാം. ആശ്രമത്തിൽ വിദ്യാഭ്യാസം ആരോഗ്യപരിരക്ഷ, ഗൃഹനിർമ്മാണം തുടങ്ങിയ സാമൂഹ്യസേവന പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു. പ്രകൃതി സുന്ദരമായ ഇൗ ആശ്രമം സന്ദർശകർക്കും, തീർത്ഥാടകർക്കും ഒരു ആത്മീയ അനുഭവം നൽകുന്നു. ഇൗ ലോകത്ത് സ്നേഹവും സമാധാനവും പ്രചരിപ്പിക്കാൻ അർപ്പണ ബോധത്തോടെയുള്ള ഒരു സമ്പൂർണ്ണ ജീവിതത്തിന്റെ മാതൃകയായി ശാന്തിഗിരി ആശ്രമം നിലകൊള്ളുന്നു. ശ്രീ കരുണാകര ഗുരുവിന്റെ ദർശനങ്ങളും ആശയങ്ങളും ആയിരക്കണക്കിന് ആൾക്കാരുടെ ജീവിതത്തിൽ ശാന്തിയും സമാധാനവും നൽകുന്നതായി കാണാം.

Written By
magazenelive@gmail.com

Leave a Reply

Your email address will not be published. Required fields are marked *