തിരുവനന്തപുരം ജില്ലയിലെ തുമ്പയിൽ 6.3 ഏക്കറിലാണ് ഗ്രൗണ്ട് സ്ഥിതി ചെയ്യുന്നത്. കോളേജ് മാനേജ്മെന്റിന്റെ സ്ഥലം പാട്ടത്തിനെടുത്ത് മിഷൻ 20-20 യുടെ ഭാഗമായാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ ഗ്രൗണ്ട് നിർമ്മിച്ചിരിക്കുന്നത്. ആസ്ട്രേലിയയിലേയും ഇംഗ്ലണ്ടിലേയും ഗ്രൗണ്ടുകളെ മാതൃകയാക്കി കൂടിയാണ് ഗ്രൗണ്ടിന്റെ നിർമ്മാണം