ാവനാശം എന്ന പേരിൽ അറിയപ്പെടുന്ന വർക്കല ബീച്ച് തിരുവനന്തപുരം നഗരത്തിൽ നിന്ന് 43 കിലോമീറ്റർ അകലെയാണ്. കേരളത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് കടലിനോട് ചേർന്ന് കുന്നുകളോടെ കാണപ്പെടുന്ന ബീച്ചാണ് വർക്കലയിലേത്. പാപാസെയിലിംഗ്, ടൈറ്റിംഗ് കുതിരസവാരി തുടങ്ങിയ വിനോദങ്ങൾ