വേളി magazenelive@gmail.com 5 months ago വേളിക്കായൽ അറബിക്കടലിൽ ചേരുന്ന ഇവിടെ മനോഹരമായ ടൂറിസം കേന്ദ്രമാണ്. കുട്ടികൾക്കുള്ള പാർക്കും മനോഹരമായ പൂന്തോട്ടവും ഇവിടെയുണ്ട് തിരുവനന്തപുരം നഗരത്തിൽ നിന്നും 12 കിലോമീറ്റർ ദൂരം ഇവിടേക്കുണ്ട്.