മ്യൂസിയം

തിരുവനന്തപുരം നഗരത്തിന്റെ ഹൃദയ ഭാഗത്തുള്ള മ്യൂസിയം കോമ്പൗണ്ടിലാണ് നേപ്പിയർ മ്യൂസിയം സ്ഥിതി ചെയ്യുന്നത് 19-ാം നൂറ്റാണ്ടിലാണ് ഇത് നിർമ്മിച്ചത് പെങ്കല വിഗ്രഹങ്ങൾ പുരാതന സ്സതനികൾ ഒരു ക്ഷേത്ര രഥം, ആനക്കൊമ്പിലെ കൊത്തുപണികൾ എന്നിവ ഉൾപ്പെടെ ചരിത്ര പരമായ പുരാവസ്തുക്കൾ ഇവിടെയുണ്ട്. മ്യൂസിയത്തിനടുത്തായി മൃഗശാലും കനകക്കുന്ന് കൊട്ടാരവും സ്ഥിതി ചെയ്യുന്നു.

Exit mobile version