മീൻമുട്ടി വെള്ളച്ചാട്ടം

തിരുവനന്തപുരം നഗരത്തിൽ നിന്ന് 45 കിലോമീറ്റർ അകലെ സ്ഥിത ചെയ്യുന്ന മീൻ മുട്ടി വെള്ളച്ചാട്ടം നെയ്യാർ റിസർവ്വോയർ പ്രദേശത്തിന് മുകളിൽ സ്ഥിതി ചെയ്യുന്നു. പശ്ചിമ ഘട്ട മല നിരകളിൽ ചുറ്റപ്പെട്ട പ്രകൃതി സുന്ദര പ്രദേശമാണ് മീൻ മുട്ടി വെള്ളച്ചാട്ടം.

Exit mobile version