തിരുവനന്തപുരം ജില്ലയിലെ മംഗലപുരത്ത് സ്ഥിതിചെയ്യുന്നു. മഴ പെയ്താൽ വെള്ളം കെട്ടി നിൽക്കാതിരക്കാൻ മധ്യപിക്കറ്റിൽ നിന്നും 55 സെ.മി ചരിവിലാണ് ഗ്രൗണ്ടിന്റെ നിർമ്മാണം. ബർമുഡ 491 എന്ന ഒാസ്ട്രേലിയൻ പുല്ലിനമാണഅ മൈതാനത്ത് പച്ച വിരിച്ചിരിക്കുന്നത്. മികച്ച ഡ്രയിനേജ് സംവിധാനവും പരിസ്ഥിതി സൗഹൃദ ഗാലറിയും ഇവിടെയുണ്ട്.