പൊതു ഗതാഗതം

{“remix_data”:[],”remix_entry_point”:”challenges”,”source_tags”:[“local”],”origin”:”unknown”,”total_draw_time”:0,”total_draw_actions”:0,”layers_used”:0,”brushes_used”:0,”photos_added”:0,”total_editor_actions”:{},”tools_used”:{“transform”:1},”is_sticker”:false,”edited_since_last_sticker_save”:true,”containsFTESticker”:false}

കേരള പൊതു ഗതാഗത മേഖലയിൽ നിർണ്ണായക പങ്കുവഹിക്കുന്ന കെ.എസ്.ആർ ടി.സി ക്ക് ഏഴു പതിറ്റാണ്ടിലേറെ പഴക്കമുണ്ട് സംസ്ഥാനത്തിന്റെ സാമൂഹിക സാമ്പത്തിക വികസനത്തിനും ഗടഞഠഇ നിറം പകരുന്നു. 1938 ൽ തിരുവിതാംകൂർ രാജഭരണകൂടം സ്ഥാപിച്ച തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ് പോർട്ട് ഡിപ്പോർട്ട്മെന്റാണ് ഇതിന്റെ ആദ്യ രൂപം അക്കാലങ്ങളിൽ കുറച്ച് ബസ്സുകളിലേക്കും റൂട്ടുകളിലേക്കും സർവ്വീസ് ഒതുങ്ങി.

ഇന്ത്യ സ്വതന്ത്ര്യം നേടിയ 1974 ന് ശേഷം തിരു കൊച്ചി സംസ്ഥാനത്തിന്റെ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റായി പ്രവർത്തനം തുടർന്നു. 1956 ലെ സംസ്ഥാന രൂപീതകരണത്തോടെ കേരളത്തിന്റെ ഭാഗമായി.

1965 ഏപ്രിൽ 1 നാണ്  ഗടഞഠഇ ഒൗദ്യോധികമായി രൂപീകരിച്ചത്. പൊതുഗതാഗതത്തിലെ പ്രധാനപ്പെട്ട ഒരു നേട്ടമാണിത്. വിശ്വസ്വനീയവും വിലകുറഞ്ഞതും സുരക്ഷിതവുമായ ഗതാഗതം കേരളത്തിൽ നടപ്പാക്കുന്നത് ലക്ഷ്യമിട്ടായിരുന്നു ഇതിന്റെ രൂപീകരണം  ഗടഞഠഇ യുടെ ആദ്യ പ്ലീറ്റ് 661 ബസ്സുകളായിരുന്നു.

1970 കളും 1980 കളും  ഗടഞഠഇ ക്ക് വളർച്ചയുടെ വർഷങ്ങളായിരുന്നു. ബസ്സുകളുടെ എണ്ണം വർധിച്ചു. ദൂര ഗ്രാമങ്ങളെപ്പോലും പട്ടണങ്ങളുമായി ബന്ധിപ്പിച്ചു അന്തർ സംസ്ഥാന റൂട്ടുകളുണ്ടായി ഇൗ സേവനങ്ങൾ സംസ്ഥാനത്തിന്റെ സാമ്പത്തിക വർച്ചയിലും സഹായിച്ചു.

1990 ൽ വൻതോതിലുള്ള ആധുനിക പരിഷ്കാരങ്ങൾ  ഗടഞഠഇ യിൽ നടന്നു. ഡീലക്സ്, എയർ കണ്ടീഷൻ ബസ്സുകൾ നിലവിൽവന്നു.. കമ്പ്യൂട്ടർ ടിക്കറ്റിംഗ്  ഏജട  അടിസ്ഥാനമാക്കിയ ട്രാക്കിംഗ് സിസ്റ്റം എന്നിവ ജനങ്ങൾക്ക് കൂടതൽ ഉപകാരപ്രദമായി. ഇതിനിടയിൽ പല വെല്ലുവിളികളെയും നേരിടേണ്ടിവന്നു. സാമ്പത്തിക പ്രയാസങ്ങൾ, സ്വകാര്യ ഒാപ്പറേറ്റർമാരിൽ നിന്നുള്ള മത്സരങ്ങൾ ഗതാഗതകുരുക്ക് ഇന്ധന വില വർധന തുടങ്ങി പല പ്രതിസന്ധികൾ.

ജവഹർലാൽ നെഹ്റു നാഷണൽ അർബൺ റിന്യൂവൽ മിഷൻ  (ഖചചഡഞങ) ്ന്റെ സഹായം 2009 ൽ  ഗടഞഠഇ ക്ക് ലഭിച്ചു.  തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവടങ്ങളെ നഗര വാസികൾക്ക് ഇതി യാത്ര സൗകര്യം ഒരുക്കി. കഴിഞ്ഞ വർഷങ്ങളിൽ  ഗടഞഠഇ പരിസ്ഥിതി സൗഹൃദ ഗതാഗത കാഴ്ചപ്പാട് സ്വീകരിച്ചു.  കൂടുതൽ ഇലക്ട്രിക്ക് ബസ്സുകൾ നിരത്തിലേക്ക് കൊണ്ടുവന്നു. പരിസ്ഥിതി സൗഹൃദ കാഴ്ചപ്പാടിനും ഇലക്ട്രിക്ക് മൊബിലിറ്റിയിലേക്ക് നീങ്ങുന്നതിനും ജനങ്ങൾ നേടി. ഇത് മറ്റു സംസ്ഥനങ്ങൾക്കും മതൃകയാണ്.

കൊറോണ സമയത്തും  ഗടഞഠഇ പ്രതിസന്ധിയിലായി അതിനെയെല്ലാം തരണം ചെയ്ത് ഇന്ന പേറ്റീവായി കോർപ്പറേഷൻ വളർന്നു വരുന്നു. ഒാൺ ലൈൻ ബൂക്കിംഗ് മൊബൈൽ ആപ്പുകൾ റിയൽ ടൈം ബന്ധ ട്രാക്കിംഗ് തുടങ്ങിയവ ചിലത് മാത്രം  ഗടഞഠഇ യുടം അർപ്പണ ബോധത്തോടെയുള്ള പെരുമാറ്റം വിലകുറഞ്ഞതും, വിശ്വസ്വനീയവും സുരക്ഷിതവുമായ ഗതാഗതം പൊതു ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു.
Exit mobile version