അരുവിപ്പുറം

തിരുവന്തപുരം നഗരത്തിൽ നിന്ന് 28 കിലോമീറ്റർ കിഴക്ക് മാറി അരിവിപ്പുറം ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 1888 ൽ ശ്രീനാരായണ ഗുരുദേവൻ ഇവിടെയാണ് ശിവലിംഗം പ്രതിഷ്ടിക്കുന്നത്. അരിവിപ്പുറം ശിവരാത്രി മഹോത്സവം വളരെ പ്രശസ്തമാണ്.

Exit mobile version