തിരുവന്തപുരം നഗരത്തിൽ നിന്ന് 50 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന അഗസ്ത്യാർകൂടം ട്രാക്കിംഗ് ഇഷ്ടപ്പെടുന്നവരുടെ മേഖലയാണ് സമുദ്ര നിരപ്പിൽ നിന്ന് 1868 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അഗസ്ത്യാർ കുടം ബോണക്കാട് എസ്റ്റേറ്റിൽ നിന്നും 12.5 കിലോമീറ്റർ കിഴക്ക് മാറി സ്ഥിതി ചെയ്യുന്നു.